Goran Vojnovic
ഗൊറാന്‍ വൊജ്‌നോവിക്
സ്ലോവേനിയന്‍ കവി, തിരക്കഥാകൃത്ത്, സംവിധായകന്‍.സെര്‍ബിയന്‍, ക്രൊയേഷ്യന്‍, ബോസ്‌നിയന്‍, ചെക്ക്
എന്നീ ഭാഷകളില്‍ സജീവമായി എഴുതുന്നു.1980 ജൂണില്‍ സ്ലോവേനിയയിലെ ലുബ്ജിയാനയില്‍ ജനനം. വിദ്യാഭ്യാസം: അക്കാദമി ഓഫ് തിയേറ്റര്‍, റേഡിയോ, ഫിലിം & ടെലിവിഷന്‍ എന്നിവയില്‍ ബിരുദം.
കൃതികള്‍: Lep je ta svet, Cefurji raus! (Southern Scum Go Home!) novel (2008), Ko Jimmy Choo
sreca Fidela Castra (When Jimmy Choo MeetsFidel Castro), collection of newspaper commentaries (2010), Figa (The Fig ) novel (2016).
പുരസ്‌കാരങ്ങള്‍: : Preseren Foundation Award 2009 , Kresnik Award 2009.
Nashtapaithrukangal
Book by Goran Vojnovic , യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി .ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം നഷ്ട്ടപ്പെട്ട് അഭയാർഥികളായി അനിശ്ചിതത്വത്തിന്റെ പുറമ്പോക്കിലേക്ക് ചവിട്ടിത്തെറിപ്പിക്..